വനിതകൾക്ക് സൗജന്യ യാത്ര ; പ്രഖ്യാപനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: കര്‍ണാടകയില്‍ മേയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. ‘കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യദിനം മുതല്‍ വാഗ്ദാനം പാലിക്കും’ എന്നാണ് രാഹുല്‍ പറഞ്ഞത്.

അഴിമതിയിലൂടെ ബിജെപി കര്‍ണാടകയിലെ പണം അപഹരിക്കുകയാണെന്നും നാടിന്റെ സമ്പത്ത് ജനങ്ങള്‍ക്കു തന്നെ നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം എന്നും രാഹുല്‍ ഗാന്ധി മംഗലാപുരത്ത് പറഞ്ഞു. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കള്‍ക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ മറ്റു വാഗ്ദാനങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...