Friday, March 29, 2024 5:38 pm

മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, തിരുവല്ല നഗരസഭാ പരിധിയിലുള്ളവര്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ദേശീയ നഗര ഉപജീവനമിഷൻ (NULM) പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെടുന്ന “ഫീൽഡ് ടെക്‌നീഷ്യൻ അതർ ഹോം അപ്ലയൻസസ്” എന്ന മൂന്നു മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനകോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും, മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, തിരുവല്ല നഗരസഭാ പരിധിയിലുള്ളവരുമായിരിക്കണം. പ്രായപരിധി: 18-35. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ (റേഷൻ കാർഡ് പ്രകാരം) കവിയരുത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 03.06.2022. വിശദ വിവരങ്ങൾക്ക് :- വെബ്സൈറ്റ്: www.ceconline.edu ഫോൺ നമ്പർ: 0479 – 2454125, 9846761731

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...

ആദായനികുതിവകുപ്പ് നടപടിക്കെതിരേ ശനിയാഴ്ച ധര്‍ണ നടത്തും : എംഎം ഹസന്‍

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ...