എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ ഇനി​ ​സൗ​ജ​ന്യ​ ​വൈഫൈ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി​:​ ​പുതുവത്സരത്തിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകാനൊരുങ്ങി എയർ ഇന്ത്യ(Free Wi-Fi In Air India ). ടാ​റ്റാ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​യ​ർ​ബ​സ് ​എ350,​ ​ബോ​യി​ങ് 787​-9,​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​എ​യ​ർ​ബ​സ് ​എ​ 321​നി​യോ​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​എ​ന്നി​വ​യി​ലാ​ണ് ​വി​മാ​ന​ത്തി​ന​ക​ത്തെ സൗജന്യ​ ​വൈ​ഫൈ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ത്.​ ഇങ്ങനെ ഇന്ത്യയിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യ. സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കു​ന്ന ഈ​ ​വൈ​ഫൈ​ ​സേ​വ​നം,​ ​വി​മാ​ന​ യാ​ത്ര​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​ക്കു​ന്ന​തി​നൊ​പ്പം​ ​ബി​സി​ന​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പി​ന്തു​ണ​യ്ക്കുമെ​ന്ന് ​ചീ​ഫ് ​ക​സ്റ്റ​മ​ർ​ ​എ​ക്‌​സ്പീ​രി​യ​ൻ​സ് ​ഓ​ഫീ​സ​ർ​ ​രാ​ജേ​ഷ് ​ഡോ​ഗ്ര​ ​അഭിപ്രായപ്പെട്ടു. സാ​റ്റ​ലൈ​റ്റ് ​ക​ണ​ക്ടി​വി​റ്റി,​ ​ബാ​ൻ​ഡ്‌ ​വി​ഡ്ത്ത് ​ഉ​പ​യോ​ഗം,​ ​ഫ്‌​ളൈ​റ്റ് ​റൂ​ട്ടു​ക​ൾ,​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​സാ​ങ്കേ​തി​ക​ ​ഘ​ട​ക​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും​ ​ക​ണ​ക്ടി​വി​റ്റി​ ​ലഭ്യമാകുക. ​പതിനായിരം ​അ​ടി​ക്ക് ​മേ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​സേ​വ​നം​ ​ഐ​ഒ​എ​സ്,​​​ ​ആ​ൻ​ഡ്രോ​യി​ഡ് ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​ര​വ​ധി​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​ല​ഭ്യ​മാ​കും.​ ഘ​ട്ടം​ഘ​ട്ട​മാ​യി​​ ​മു​ഴു​വ​ൻ​ ​വി​മാ​ന​ങ്ങ​ളി​ലേ​ക്കും​ ​ഈ​ ​സേ​വ​നം​ ​വ്യാ​പി​പ്പി​ക്കാ​നാ​ണ് ​എ​യ​ർ​ ​ഇ​ന്ത്യ​ ലക്ഷ്യമിടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...