ഫ്രീ ഫയര്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കി ; പോളിടെക്‌നിക് വിദ്യാര്‍ഥി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മൊബൈലിൽ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് പോളിടെക്നിക് വിദ്യാർഥി ജീവനൊടുക്കി. തിരുനൽവേലി ജില്ലയിലെ ദിശായൻവിളയിലുള്ള വള്ളിമയിലിന്റ മകൻ സഞ്ജയാണ് (16) മരിച്ചത്. സ്വകാര്യ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ്.

സഞ്ജയ് ദീർഘനേരം ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിയ്ക്കുന്നത് പതിവാക്കിയതിനെത്തുടർന്ന് രക്ഷിതാക്കൾ ശകാരിക്കുകയും അതിൽനിന്ന് വിലക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയം സഞ്ജയ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെപേരിൽ അമ്മ ശകാരിച്ചതിനാൽ കഴിഞ്ഞദിവസം മധുരയിൽ കോളേജ് വിദ്യാർഥി ആത്മഹത്യചെയ്തിരുന്നു. ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് ജൂലായിൽ മധുരയിൽ പത്ത് വയസ്സുകാരനും ജീവനൊടുക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...