സംസ്ഥാന പോലീസില്‍ വന്‍ ഇന്ധന പ്രതിസന്ധി, പട്രോളിംഗ് മുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വന്‍ ഇന്ധന പ്രതിസന്ധി. ഇന്ധന ക്ഷാമം പോലീസ് പട്രോളിംഗിനെ ബാധിച്ചു. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പില്‍ ഡീസല്‍ തീര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ പോലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ഇന്ധന കമ്പനിക്ക് പോലിസ് നല്‍കാനുള്ള കുടിശിക ഇനിയും നല്‍കാത്തതിനാല്‍ ഡീസല്‍ വിതരണം നിര്‍ത്തിവെച്ചെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളില്‍ ഇന്ധനമില്ലാത്ത സ്ഥിതിയാണ്. ഇന്ന് രാവിലെ ഇന്ധനം നല്‍കിയത് പ്രസിഡന്റ് സന്ദര്‍ശനത്തിന്റെ ഭാഗമായ ട്രയല്‍ റണ്ണിന് മാത്രമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...