ഇന്ധന വിലവർദ്ധനവ് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രയിൽ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിക്കടി ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന  നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിബു മൈലപ്ര അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി അംഗം ജയിംസ് കിക്കരിക്കാട്ട്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, എസ്. സുനിൽകുമാർ, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, ബേബി മൈലപ്ര, ജസ്സി വർഗീസ്, ബിന്ദു ബിനു, മഞ്ജു സന്തോഷ്, ക്യാപ്റ്റൻ സി.വി വർഗീസ്, തോമസ് ഏബ്രഹാം, ജോബിൻ വി.തോമസ്, പ്രൊഫ. തോമസ് പി.ജോൺ, മനു മോനി, റോയി മൈലപ്ര, ജേക്കബ് കൈപ്പശ്ശേരി, ഷാജി പേരിശ്ശേരിൽ, റോസമ്മ ബേബി, മോളിക്കുട്ടി ബേബി, പി.എ ജോൺസൺ, സാംകുട്ടി സാമുവൽ, ചെറിയാൻ കെ.മാത്യു, പ്രിൻസ് പായിക്കാട്ട്, റോഷൻ രാജൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...