കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ്.
ഇരുട്ടടിയായി ഇന്ധനവില ; പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി
RECENT NEWS
Advertisment