രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു ; പ്രതികരണമില്ലാതെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 രൂപ കടന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്‌ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്.

പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പിനികളുടെ സംഘടനയായ ഒ എം സി തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇന്നു രാവിലെയാണ് ഷഹ്‌ദോലിലും അനുപ്പൂരിലും പെട്രോള്‍വില സെഞ്ച്വറിയടിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഭോപ്പാലിലെ വിലക്കയറ്റം. അനുപ്പൂരില്‍ 102 രൂപയാണ് നിലവില്‍ പ്രീമിയം പെട്രോളിന്റെ വില.

നിലവില്‍ 99 രൂപ വിലയുള്ള രാജസ്ഥാന്‍ ആയിരിക്കും സാധാരണ പെട്രോള്‍ വിലയില്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ സംസ്ഥാനം എന്നാണ് സൂചന. തുടര്‍ച്ചയായി ആറു ദിവസങ്ങളില്‍ വിലവര്‍ധനയുണ്ടായ രാജസ്ഥാനില്‍ നാളെയോടെ വില 100-ലെത്തുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയും മധ്യപ്രദേശും ഡല്‍ഹിയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രീമിയം പെട്രോളിനു പിന്നാലെ സാധാരണ പെട്രോളും ഉടന്‍ തന്നെ മൂന്നക്കം കടക്കുമെന്നാണ് സൂചന. 95 മുതല്‍ 98 രൂപ വരെയാണ് ഇവിടെ പെട്രോള്‍ വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...