പെ​ട്രോ​ള്‍, ഡീ​സ​ല്‍ പാ​ച​ക​വാ​ത​ക വി​ല​വ​ര്‍ധ​ന​ക്കെ​തി​രെ തൊ​ടു​പു​ഴ​യി​ല്‍ ക​ര്‍ഷ​ക​ന്‍റെ ഒ​റ്റ​യാ​ള്‍ സ​മ​രം

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : പെ​ട്രോ​ള്‍, ഡീ​സ​ല്‍ പാ​ച​ക​വാ​ത​ക വി​ല​വ​ര്‍ധ​ന​ക്കെ​തി​രെ തൊ​ടു​പു​ഴ​യി​ല്‍ ക​ര്‍ഷ​ക​ന്‍റെ ഒ​റ്റ​യാ​ള്‍ സ​മ​രം. വാ​ഴ​ക്കു​ളം തെ​ക്കും​മ​ല​യി​ല്‍ പാ​ലാ​ട്ട് ത​ങ്ക​ച്ച​നാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്കെ​തി​രെ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ് സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്തു​നി​ന്ന്​ ഗാ​ന്ധി സ്‌​ക്വ​യ​റി​ലേ​ക്കാ​യി​രു​ന്നു ത​ങ്ക​ച്ച​ന്‍റെ ഒ​റ്റ​യാ​ള്‍ സ​മ​രം.

ക​റു​പ്പ്​ വേ​ഷ​മ​ണി​ഞ്ഞും ച​ങ്ങ​ല​ക​ളാ​ല്‍ ബ​ന്ധി​ച്ചും ത​ല​യി​ല്‍ വി​റ​കു​കെ​ട്ടു​മേ​ന്തി ട​യ​ര്‍ ഉ​രു​ട്ടി​യാ​യി​രു​ന്നു സ​മ​രം. ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ വി​റ​ക് ക​ത്തി​ച്ചാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ധ​ന​ത്തി​ന്‍റെ​യും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെയും നി​കു​തി 50 ശ​ത​മാ​ന​മാ​യി കു​റ​ക്ക​ണ​മെ​ന്നും ത​ങ്ക​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...