നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. നാളെ മുതൽ 15 വരെയാണു ക്യാമ്പ്. ഷുഗർ ഫാസ്റ്റിങ് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ലിപിഡ് എച്ച്ഡിഎൽ, എൽഡിഎൽ, വിഎൽഡിഎൽ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ടെസ്റ്റ്‌, ടോട്ടൽ പ്രോട്ടീൻ, കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട് (സിബിസി ), ലിവർ ഫങ്ഷൻ ടെസ്റ്റ്, എസ്ജിഒടി, എസ്ജിപിടി, ആൽക്കലൈൻ ഫോഫൈറ്റ്, തൈറോയ്ഡ് ടെസ്റ്റ്‌ (ടിഎസ്എച്ച്) തുടങ്ങിയ 2000 രൂപ ചെലവ് വരുന്ന പരിശോധനകൾ 599 രൂപയ്ക്കു നടത്താൻ സാധിക്കും.

മാതൃദിനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളോടൊപ്പം ടെസ്റ്റിനായി വരുന്ന അമ്മമാർക്ക് 300 രൂപ ചെലവ് വരുന്ന ഷുഗർ, കൊളസ്ട്രോൾ, കാൽസ്യം ടെസ്റ്റുകൾ സൗജന്യമായി നടത്തും.  ടെസ്റ്റുകൾ നീതി മെഡിക്കൽ ലാബിന്റെ താഴെ പറയുന്ന സെന്ററുകളിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മാത്രമായിരിക്കും ലഭ്യമാകുക. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, കോന്നി, മല്ലപ്പള്ളി, പന്തളം, കുന്നിക്കോട്, പത്തനാപുരം, പുല്ലാട്, കുമ്പനാട്, തിരുവല്ല. വിവരങ്ങൾക്കും റജിസ്ട്രേഷനും. 8089797979, 9388778888.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...