പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക് പൂര്‍ണ്ണ പിന്തുണയുമായി ചെങ്ങന്നൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പരീക്ഷാ കാലയളവില്‍ കോവിഡ് പോസിറ്റീവായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആംബുലന്‍സ് വിട്ടുനല്‍കിയും അവര്‍ക്ക് വേണ്ടുന്ന പൂര്‍ണ്ണ പിന്തുണയും നല്‍കി ചെങ്ങന്നൂര്‍ നഗരസഭ മാതൃകയായി. വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തിലിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി പരീക്ഷയ്ക്ക് എത്തിക്കുയും തലേ ദിവസം അവര്‍ക്ക് വേണ്ടുന്ന പൂര്‍ണ്ണ പിന്തുണയും കൗണ്‍സിലിങ്ങും വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നല്‍കി.

പരിക്ഷാ ദിവസം യാത്രാ സൗകര്യം നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നേരിട്ടെത്തിയാണ് യാത്രക്കുള്ള സഹായം ചെയ്തു കൊടുത്തത്. മുനിസിപ്പല്‍ പ്രദേശത്തെ കോവിഡ് ബാധിതരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വീണ്ടും എല്ലാ പിന്തുണയും സഹായവും ചെയ്തു കൊടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...