ജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം : ജി. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. തന്‍റെ ഭരണകാലത്ത് ആഴ്ചയിൽ ഓരോ പാലങ്ങൾ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്.

കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിക്ക് ഒരു നല്ല കാര്യവും ചെയ്യാനില്ല. എന്നാലും ഇരിക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഉമ്മൻചാണ്ടി ഇത്രമാത്രം അധ:പതിച്ചുപോയോ എവിടെയാണ് നിൽക്കുന്നതെന്ന് അറിയാൻ പാടില്ലേ എന്ന് മന്ത്രി ചോദിച്ചു.

ഞങ്ങൾ നിർമിച്ച പാലത്തിലൂടെ കാറോടിച്ചുകൊണ്ട് പറയുകയാണ് ഇത് പാലമല്ലെന്ന്. ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും. ഒന്നും പറയാനില്ലെങ്കിൽ വായടച്ച് വെറുതെ വീട്ടിൽ പോയി ഇരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു. ഏഴുമാസത്തിനകം പാലാരിവട്ടം പാലത്തിന്‍റെ പണി കഴിയുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...