കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വിമർശിച്ച് ജി.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

പുന്നപ്ര: വിദ്യാഭ്യാസ വകുപ്പിനെ വിമർശിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പുന്നപ്രയിൽ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനത്തിലാണ് വിമർശനം. കേരളത്തിൽ പൊതു വിദ്യാലയങ്ങൾ കുറഞ്ഞു വരികയാണ്. 33 ശതമാനം പോലും ഗവ. സ്‌കൂളുകളില്ല. 66 ശതമാനവും എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളാണ്. 10 ശതമാനം പോലും ഗവ. കോളേജില്ല. ഇരുപതും മുപ്പതും സ്വകാര്യ കോളജുകളാണ് ഉളളത്. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് ചൂഷണമാണ് നടക്കുന്നത്. ചൂഷണം നടക്കുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് സോഷ്യലിസം ഉണ്ടാകുന്നതെന്ന് ജി സുധാകരൻ ചോദിച്ചു. ഉണ്ടാകും പക്ഷെ അത് കുറച്ചുപേർക്കേ ഉണ്ടാകൂ. ജൻമിത്ത- മുതലാളിത്ത കാലത്ത് വീരേന്ദ്രകുമാർ സാറിന് സോഷ്യലിസ്റ്റ് ബോധം ഉണ്ടാകാൻ കാരണം അദ്ദേഹം ബഹുമുഖ പ്രതിഭ ആയതുകൊണ്ടാണെന്ന് ജി സുധാകരൻ പറഞ്ഞു. കഴിവുളള ചിലർ പ്രതിഭാശാലികളായി ജനിക്കുന്നു. മറ്റ് ചിലർ പ്രതിഭയില്ലെങ്കിലും പ്രതിഭാശാലികളെന്ന് അടിച്ചേൽപിക്കപ്പെടുന്നുവെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...