രാഷ്ട്രീയ പാര്‍ട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എന്‍.എസ്.എസിനില്ല : ജി.സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എന്‍.എസ്.എസിനില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് മന്നത്ത് പത്മനാഭന്റെ  പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ല. രാഷ്ട്രീയക്കാര്‍ അവരുടെ നന്മക്കായി പ്രവര്‍ത്തിച്ചുകൊള്ളട്ടെ. നമുക്ക് അതില്‍ പരാതിയില്ല.

രാഷ്ട്രീയത്തില്‍ നമ്മള്‍ ഇടപെടേണ്ട ആവശ്യമില്ല. നായര്‍ സര്‍വിസ് സൊസൈറ്റിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഒരു പാര്‍ട്ടിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധമാണുള്ളത്. ആദര്‍ശം മാത്രം വിളമ്പി  ജീവന്‍ വെടിഞ്ഞ വ്യക്തിത്വമായിരുന്നില്ല മന്നത്ത് പത്മനാഭന്റെത്. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മക്കുവേണ്ടി അര്‍പ്പിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...