മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ സം​ഘം പി​ടി​യി​ല്‍. കൊ​ല്ലം കു​റ്റി​ച്ചി​റ സ്വ​ദേ​ശി​യാ​യ സി​യാ​ദ് എ​ന്ന യു​വാ​വി​ന് അ​മി​ത​മാ​യി ല​ഹ​രി കു​ത്തി​വെ​ച്ച്‌ മ​ര​ണം​വ​രെ സംഭ​വി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ കൊ​ല്ലം പെ​രു​മ്പു​ഴ സ്വ​ദേ​ശി സു​ധീ​ര്‍ (32), കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ (23) എ​ന്നി​വ​രാ​ണ് ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

അ​ര്‍​ബു​ദ​ബാ​ധി​ത​ര്‍​ക്ക്​ വേ​ദ​ന ​സം​ഹാ​രി​യാ​യും മ​യ​ക്ക​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക പ്ര​തി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ളി​ല്‍​നി​ന്ന്​ വാ​ങ്ങി ല​ഹ​രി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യും വി​ല്‍​പ്പ​ന നടത്തുകയുമായി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ വെന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ന്ന സി​യാ​ദിന്റെ പി​താ​വ് ന​ല്‍​കി​യ മൊ​ഴി പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെയ്ത്  അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി സി​റ്റി പോലീ​സ് ക​മ്മീഷ​ണ​ര്‍ നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്രതി​ക​ളെ കൊ​ല്ലത്തുനിന്നുമാണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെയ്തു. കൊല്ലം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യെ​ക്കു​റി​ച്ച്‌ കൊ​ച്ചി പോലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...