പ്രളയത്തിൽ പടുതോട് പമ്പ് ഹൗസിന് സമീപം അടിഞ്ഞുകൂടിയ മാലിന്യം ഇനിയും നീക്കംചെയ്തില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കഴിഞ്ഞ പ്രളയത്തിൽ പടുതോട് പമ്പ് ഹൗസിന് സമീപം അടിഞ്ഞുകൂടിയ മാലിന്യം ഇനിയും നീക്കംചെയ്തില്ല. പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്ന മണിമലയാറ്റിലെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം. പ്രളയത്തിൽ നദീതീരത്ത് നിന്ന് കടപുഴകി വീണ മുളങ്കൂട്ടത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുണ്ട്. പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയെങ്കിലും പമ്പ് ഹൗസിന്റെ സമീപത്തെ മാലിന്യം നീക്കംചെയ്തില്ല.
പുറമറ്റം പഞ്ചായത്തിലെ കാവുങ്കൽ, ചീനിക്കാല, പന്ത്രണ്ടുപറ, ബ്ലോക്കുമല, പിച്ചാത്തി കല്ലുങ്കൽ എന്നിവിടങ്ങളിലും എഴുമറ്റൂർ പഞ്ചായത്തിലെ കാരമല, കൂലിപ്പാറ, വട്ടരി, മലേക്കീഴ്, വേങ്ങഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരിൽ ഭൂരിഭാഗവും ഇവിടെ നിന്നെത്തുന്ന ജലത്തെയാണ് ആശ്രയിക്കുന്നത്. വർഷങ്ങളായി മാലിന്യം കെട്ടിനിൽക്കുന്നതിനാൽ ജലജന്യരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷെയ്ക് ഹസീനയെ കൈമാറണം ; നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം...

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു ; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

0
റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

സമരം ഇന്ന് 37-ാം ദിവസം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി...

അദാനിക്ക് ആശ്വാസം : ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി ; കേസ് അവസാനിപ്പിച്ച്...

0
വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ...