ശുചീകരണം കഴിഞ്ഞപ്പോൾ വീണ്ടും മാലിന്യം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മഴക്കാലപൂർവ ശുചീകരണം പൂർത്തിയായപ്പോൾ പൊതുയിടങ്ങളിൽ വീണ്ടും മാലിന്യം. നഗരസഭാസ്ഥാനത്തിനു സമീപമുള്ള സ്വകാര്യബസ് സ്റ്റാൻഡിനോടുചേർന്ന സ്ഥലത്ത് വലിയളവിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. അടുത്ത മഴയ്ക്ക് ഈ പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യമൊഴുകി റെയിൽവേ റോഡിലെത്തി വെള്ളക്കെട്ടിനും കാരണമാകും. റെയിൽവേ സ്റ്റേഷൻ റോഡിലെ ഓട വൃത്തിയാക്കിട്ടില്ല. ഇതിനു മുൻകൈയെടുക്കേണ്ടത് മരാമത്തുവകുപ്പും നഗരസഭയുമാണ്. ഓടയുടെ ഒരുഭാഗം അടഞ്ഞിട്ടുണ്ട്. ഇതുമുലം മലിനജലം കെട്ടിക്കിടന്ന്‌ ദുർഗന്ധമുണ്ടാകുന്നുണ്ട്. ദിവസവും നൂറുകണക്കിനു യാത്രക്കാരെത്തുന്ന സ്വകാര്യ ബസ് സ്റ്റാൻഡ്‌ പരിസരത്തെ മാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും സമീപിച്ചതാണെന്ന് വാർഡ്‌ കൗൺസിലർ സിനി ബിജു പറഞ്ഞു. നഗരസഭയുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ലെന്ന്‌ അവർ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...