മാരങ്കുളം-നിർമലപുരം റോഡിൽ മാലിന്യം തള്ളൽ പതിവ്

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : തീ​ർ​ഥാ​ട​ന-​വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള മാ​ര​ങ്കു​ളം-​നി​ർ​മ​ല​പു​രം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലും മ​ൽ​സ്യ-​മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ദു​ർ​ഗ​ന്ധം​മൂ​ലം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന യാ​ത്ര​പോ​ലും ദു​സ്സ​ഹ​മാ​ണ്. മ​ഴ​ക്കാ​ല​പൂ​ർ​വ രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​ത​വ​ണ​യാ​യി ചാ​ക്കു​കെ​ട്ടു​ക​ളി​ലും മ​റ്റും ശൗ​ചാ​ല​യ മാ​ലി​ന്യ​മ​ട​ക്കം ത​ള്ളു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ന്‍റെ അ​രി​കി​ൽ കൊ​ട്ടാ​രം​പ​ടി​യി​ൽ ടോ​മി​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ൽ ത​ള്ളി​യ മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, പൊ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.

മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ത്ത അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ൽ ചു​ങ്ക​പ്പാ​റ-​നി​ർ​മ​ല​പു​രം ജ​ന​കീ​യ വി​ക​സ​ന സ​മി​തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ന​ട​പ​ടി​യി​ൽ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നി​ർ​മ​ല​പു​ര​ത്ത് ചേ​ർ​ന്ന ജ​ന​കീ​യ വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​ജെ. ജോ​സ​ഫ് ചേ​ബ്ലാ​നി​ക്ക​ൽ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം,സോ​ണി കൊ​ട്ടാ​രം, ജോ​യി പീ​ടി​ക​യി​ൽ, തോ​മ​സു​കു​ട്ടി വേ​ഴ​മ്പ തോ​ട്ടം, പി​ലി​പ്പ് മോ​ടി​യി​ൽ , റെ​ജി നെ​ല്ലു​വേ​ലി​ൽ ,തോ​മ​സു​കു​ട്ടി ക​ണ്ണാ​ടി​ക്ക​ൽ രാ​ജു നാ​ഗ പ്പാ​റ, ബാ​ബു പു​ലി തി​ട്ട , ബി​ജു മോ​ടി​യി​ൽ രാ​ജ​ൻ മേ​ട​ക്ക​ൽ, കു​ട്ട​പ്പ​ൻ നാ​ഗ​പ്പാ​റ, സ​ണ്ണി മോ​ടി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...