ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി ; ഉടമയ്‌ക്കെതിരെ നിയമനടപടിക്ക് ശുപാർശ

For full experience, Download our mobile application:
Get it on Google Play

കൊടകര : കോടാലിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ. നിയമവിരുദ്ധമായാണ് സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കണ്ടെത്തി. ഗ്യാസ് അടുപ്പുകള്‍ സര്‍വീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന് അനുമതിയുള്ളതെന്നും ഫയര്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തിരുന്നു. ആളപായം ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സമീപത്തെ വ്യാപാര സമുച്ചയത്തിലെ 2 കടകള്‍ക്കും നാശം സംഭവിച്ചിരുന്നു. ലിഫ്റ്റ് പൂര്‍ണമായും കത്തിനശിച്ചു. അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്തതിന് കടയുടമയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ഇന്നലെ 10.30നായിരുന്നു സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...