ഗൗതം ഗംഭീറിന് മൂന്നാം തവണയും ഐഎസിന്റെ വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

ദില്ലി : മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി. ഇ മെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഐഎസ്‌ഐഎസ് കാശ്മീരിന്റെ പേരിലാണ് ഭീഷണി. ഡൽഹി പോലീസിൽ തങ്ങൾക്ക് ചാരന്മാരുണ്ടെന്നു ഭീഷണി സന്ദേശത്തിൽ പറയുന്നു. ഡൽഹി പോലീസിനോ ഡിസിപി ശ്വേത ചൗഹാനോ തങ്ങളെ ഒന്നും ചെയ്യാൻ ആവില്ലെന്നും സന്ദേശത്തിൽ പറയുന്നു. രാഷ്ട്രീയം വിടണമെന്നും കാശ്മീരിനെ കുറിച്ച് സംസാരിക്കരുതെന്നും അത് അനുസരിച്ചില്ലെങ്കിൽ ഗൗതം ഗംഭീറിനെയും കുടുംബത്തെയും കൊന്നു കളയും എന്നുമാണ് ആദ്യം സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ഗൗതം ഗംഭീറിന്റെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ വിശദമാക്കി. പരാതി നൽകിയതിനെ തുടർന്ന് ഗൗതം ഗംഭീറിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...