പള്ളികൾ സർവമതസ്ഥർക്കും തണലായി മാറണം : ജിഫ്രി മുത്തുക്കോയ തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പള്ളികൾ സർവ മതസ്ഥർക്കും തണലായി മാറണമെന്നും പള്ളികളിലെ പ്രാർഥനകൾ പ്രദേശവാസികളുടെ ഉന്നമനത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആയിത്തീരണമെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പയ്യോളി അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിെൻറ നവീകരണ പ്രവൃത്തിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു . സമസ്ത സെക്രട്ടറി കൊയ്യാട് ഉമർ മുസ്ലിയാർ, മുശാവറ അംഗം ഉമർ ഫൈസി, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് , ഫവാസ് കാട്ടൊടി , എം.കെ. മമ്മു , പി.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.പി. അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. ജി.സി.സി രക്ഷാധികാരി അബ്ദുൽ ജലീൽ പള്ളി നിർമാണത്തിലേക്കുള്ള ഫണ്ട് ജിഫ്രി തങ്ങൾക്ക് കൈമാറി. സ്വാലിഹ് തങ്ങൾ സ്വാഗതവും കെ.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...