കേരളം കാണാനെത്തിയ യു.​പി സ്വ​ദേ​ശി​യെ അ​വ​ശ​നി​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​രം​കു​ളം: നാ​ട് ചു​റ്റാ​നെ​ത്തി കേ​ര​ള​ത്തി​ല്‍ കു​ടു​ങ്ങി​യ യു.​പി സ്വ​ദേ​ശി​യെ അ​വ​ശ​നി​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​ര്‍​​പ്ര​ദേ​ശ് ​ഖൊ​ര​ഗ്​​പൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​പു​ലി​നെ​യാ​ണ് (20) സം​സ്ഥാ​ന​ പാ​ത​യി​ല്‍ ച​ങ്ങ​രം​കു​ളം മേ​ലെ മാ​ന്ത​ട​ത്ത് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ വ​ള​യം​കു​ളം സ്വ​ദേ​ശി അ​ബ്​​ദു​ട്ടി വി​വ​രം ആരോ​ഗ്യ​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്തി​നെ​യും ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ജും​ന, ഹെ​ല്‍​ത്ത്​ ഓഫിസര്‍ പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്  സു​ജി​ത സു​നി​ല്‍ എന്നിവര്‍ ആരോഗ്യ പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...