തുമ്പമണ്ണില്‍ ഞാറ്റുവേലയും കര്‍ഷകസംഗമവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തുമ്പമണ്‍ : സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേലയും കര്‍ഷക സംഗമവും സംഘടിപ്പിച്ചു. ഞാറ്റുവേലയുടേയും കര്‍ഷക സംഗമത്തിന്റെയും ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിവിധയിനം തെങ്ങിന്‍ തൈകള്‍, മാവ്, പ്ലാവ്, കുരുമുളക്, പാഷന്‍ഫ്രൂട്ട് എന്നിവയുടെ വില്പനയും പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. എല്ലാ വാര്‍ഡിലും സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുക. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കല്‍, പഞ്ചായത്ത് അംഗം റോസി മാത്യു, കെ.സുകുമാരന്‍, കൃഷി ഓഫീസര്‍ പുഷ്പ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...