ചാനല്‍ മാറ്റുന്നതിനെചൊല്ലി തര്‍ക്കം ; 16കാരി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം: വീട്ടുകാരോടൊപ്പം ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പയ്യാവൂര്‍ ചന്ദനക്കാംപാറ മധുവന്‍മലയിലെ അപര്‍ണയാണ് മുറിയില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിച്ചത്.

ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നത് സംബന്ധിച്ച്‌ സഹോദരനും അപര്‍ണയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് റിമോട്ട് സഹോദരന് കൊടുത്തു. പിന്നീട് മുറിയിലേക്ക് കയറിപ്പോയ അപര്‍ണ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.

വളളിയില്‍ ദാസന്‍-വനജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൗര്‍ണമി, അര്‍ജുന്‍. പയ്യാവൂര്‍ സി.ഐ എസ്.പി.സുധീരന്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...