ആചാര പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആചാര പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് 52 പള്ളിയോടക്കരകളെ പ്രതിനിധികരിച്ച് ആടയാഭരണങ്ങളണിഞ്ഞ് വഞ്ചിപ്പാട്ട് പാടി പമ്പ നദിയിലൂടെ തുഴഞ്ഞെത്തിയ ളാഹ ഇടയാറന്മുള പള്ളിയോടത്തെ ക്ഷേത്രക്കടവിൽ പള്ളിയോട സേവാ സംഘം ഭാരവാഹികൾ വെറ്റിലയും പുകയിലയും നല്കി പരമ്പരാഗത ആചാരങ്ങളോടെ സ്വീകരിച്ചു.

തുടർന്ന്  പ്രദിക്ഷണ വഴിയിൽ നയമ്പുയർത്തി വഞ്ചിപ്പാട്ടുപടി പാർത്ഥസാരഥിയെ വണങ്ങിയ ശേഷം നിറപറ സമർപ്പിച്ചതോടെ നിവേദ്യ ചടങ്ങുകൾക്ക് ശേഷം അഷ്ടമി രോഹിണി വള്ളസദ്യ നടത്തി. 50 പേർക്ക് മാത്രമുള്ള വള്ള സദ്യയാണ് ഒരുക്കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....