ലെബനാന്‍ തലസ്ഥാനമായ ബെയ്​റൂത്തിലെ തുറമുഖത്ത്​ വീണ്ടും വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

ബെയ്​റൂത്ത്​: ലെബനാന്‍ തലസ്ഥാനമായ ബെയ്​റൂത്തിലെ തുറമുഖത്ത്​ വീണ്ടും വന്‍ തീപിടിത്തം. വലിയ സ്​ഫോടനമുണ്ടായി ആഴ്​ചകള്‍ക്കകമാണ്​ വീണ്ടും തീപിടിത്തമുണ്ടായത്​. വലിയ തോതില്‍ പുക തുറമുഖത്ത്​ നിന്ന്​ ഉയരുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്​ വന്നിട്ടുണ്ട്​.

അതേസമയം, തീപിടിത്തത്തിന്‍െറ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. തീയണക്കാനായി സൈന്യത്തിന്റെ ഹെലികോപ്​ടറുകള്‍ സംഭവസ്ഥലത്തേക്ക്​ എത്തിയിട്ടുണ്ട്​. തീപിടിത്തത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്​ടമായോ പരിക്കേറ്റോയെന്നൊന്നും അറിവായിട്ടില്ല.

ആഗസ്​റ്റ്​ നാലിന്​ ബെയ്​റൂത്ത്​ തുറമുഖത്ത്​ വന്‍ സ്​ഫോടനം നടന്നിരുന്നു. 191 പേരാണ് അന്ന്​​ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്​. തുറമുഖത്ത്​ സൂക്ഷിച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റിന്​ തീപിടിച്ചാണ്​ സ്​ഫോടനമുണ്ടായത്​​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...