Friday, July 4, 2025 5:21 am

ഗവര്‍ണറെ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് ബലമായികസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഗവർണറെ കാണുന്നതിനായി എത്തിയ വിദ്യാർത്ഥിനിയെ പോലീസ് ബലമായി പിടിച്ചുമാറ്റുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എം ജി സർവകലാശാലയിൽ ഗവർണറെ കാണാനായി എത്തിയ വിദ്യാർത്ഥിനി ദീപ മോഹനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റയിലെടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ഫേസ്ബുക്ക് ലൈവിട്ട പെൺകുട്ടിയുടെ ഫോണും പോലീസ് പിടിച്ചുവാങ്ങി.  പെൺകുട്ടി ‘എന്നെ ദ്രോഹിക്കരുത് സാറേ’ എന്നുള്ള നിലവിളിയും വീഡിയോയിൽ കേൾക്കാം. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിയായ ദീപ വൈസ് ചാൻസലർക്കതിരെ പരാതി നൽകാനായാണ് ഗവർണറെ കാണാനെത്തിയത്.

വിദ്യാർത്ഥിനിക്കെതിരെയുള്ള നടപടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണെന്ന് പറഞ്ഞ പോലീസ് നിലവിൽ പെൺകുട്ടിയെ കരുതൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.  എം ജി സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനായി എത്തിയതായിരുന്നു ഗവർണർ. പ്രഭാഷണത്തിൽ  വൈസ് ചാൻസലർമാർ ഒരു വിധത്തിലും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടരുതെന്നും സർവകലാശാലാ വി സിമാർ നിയമങ്ങൾ അനുസരിച്ച് വേണം പ്രവർത്തിക്കാനെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. വൈസ് ചാൻസലർമാർക്ക് മേൽ അമിത സമ്മർദ്ദമാണ് ഉള്ളതെന്നും ഗവർണർ പറഞ്ഞു. അടുത്തിടെ എം ജി സർവകലാശാലയിൽ ഉണ്ടായ പരീക്ഷാ മാർക്ക്ദാന വിവാദ വിവാദവും ഗവർണർ എടുത്തുപറഞ്ഞു.

https://www.facebook.com/deepa.pmohanan/videos/2319257831512289/?t=3

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...