Thursday, April 18, 2024 11:26 pm

ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ വാഹനം കടന്നുപോകാനുള്ള റോഡ് സുരക്ഷക്കിടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ വാഹനം കടന്നുപോകാനുള്ള റോഡ് സുരക്ഷ ഒരുക്കുന്നതിനിടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. പരപ്പനങ്ങാടി കൊടപ്പാളിയിലെ കടലുണ്ടി റോഡിലാണ് സംഭവം. പോലീസിന്‍റെ വാഹന പരിശോധനയാണെന്ന് ധരിച്ച ഗുഡ്സ് ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ച് തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് പിറകിലുണ്ടായിരുന്ന രണ്ടു കാറും ഒരു വാനും തമ്മിൽ കൂട്ടിയിടിച്ചത്.

Lok Sabha Elections 2024 - Kerala

മേപ്പയൂർ കീഴരിയൂരിലെ കളരിനിലത്ത് വീട്ടിൽ അസീസ്, ചേളാരി സ്വദേശി നൂറുദ്ദീൻ എന്നിവരുടെ കാറുകളും എറണാകുളം രജിസ്ട്രേഷനുള്ള വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയപ്പോൾ പോലീസ് സഹകരിച്ചില്ലെന്നും തങ്ങൾ ഗവർണറുടെ യാത്രയുമായി ബന്ധപ്പെട്ട വി.ഐ.പി സുരക്ഷ ഡ്യൂട്ടിയിലായിരുന്നെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നെന്നും കാറിലുണ്ടായിരുന്ന മേപ്പയൂർ സ്വദേശി കെ.എൻ. അസീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...

ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാർ പിടിയിൽ

0
ന്യൂഡൽഹി: ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട്...

പ്രസവ അവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും തടഞ്ഞുവെച്ചു ; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു...

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

0
കൊല്ലം : കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ...