ഗോവയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പനാജി : ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന നടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. പനാജിക്കടുത്തുള്ള സംഗോള്‍ഡ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമെന്നും ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായതെന്നും വാര്‍ത്താകുറിപ്പിലൂടെ ഗോവ ക്രൈംബ്രാഞ്ച് അറിയിച്ചു. രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ രണ്ട് പേര്‍ മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശികളാണെന്നും മൂന്നാമത്തെയാള്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണെന്നും ക്രൈംബ്രാഞ്ചിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഹാഫിസ് സയ്യിദ് ബിലാല്‍ എന്നയാള്‍ ഹോട്ടലില്‍ വേശ്യാവൃത്തി നടത്തുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ കെണിയൊരുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ഹൈദരാബാദ് സ്വദേശിയായ പ്രതി സന്‍ഗോള്‍ഡ ഗ്രാമത്തിലെ ഹോട്ടലിന് സമീപം 50,000 രൂപ അടച്ച്‌ കരാര്‍ ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 30 നും 37 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകള്‍ക്കൊപ്പം മാര്‍ച്ച് 17 ന് ഗോവയിലെത്തിയപ്പോഴാണ് 26 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...