സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വീട്ടില്‍ നിന്ന് ആടിനെ കടത്തിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വീട്ടില്‍ നിന്ന് ആടിനെ കടത്തിക്കൊണ്ടുപോയി. ചിറക്കര പഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചിറക്കര താഴം ചരുവിള വീട്ടില്‍ തുളസീധരന്റെ വീട്ടില്‍ നിന്നാണ് 15000 രൂപ വിലവരുന്ന മുട്ടനാടിനെ മോഷ്ടിച്ചത്.

ഉടമ ചിറക്കര താഴം ജംഗ്ഷനില്‍ നില്‍ക്കുമ്പോള്‍ സ്കൂട്ടറില്‍ കൊണ്ടുപോയ ആടിനെ തുളസീധരന്‍ തിരിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ സ്കൂട്ടറിനെ പിന്തുടര്‍ന്നെങ്കിലും സംഘം രക്ഷപെട്ടു. സ്കൂട്ടറിന് നമ്പര്‍ പ്ലേറ്റും ഇല്ലായിരുന്നു. പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...