കോടതിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട സംഭവം : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളിലെ കവര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. റവന്യൂ മന്ത്രി കെ. രാജനാണ് ശുപാര്‍ശ നല്‍കിയത്. ഉദ്യോഗസ്ഥര്‍ പ്രതികളായേക്കാമെന്ന നിഗമനത്തിലാണ് നടപടി. തര്‍ക്ക വസ്തുക്കള്‍, അഞ്ജാത മൃതദേഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വര്‍ണ്ണമാണ് ആര്‍.ഡി.ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്നത്. 72 പവന്‍ സ്വര്‍ണ്ണവും 124 ഗ്രാം വെള്ളിയും നാല്‍പ്പത്തി ഏഴായിരത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളില്‍ നിന്നാണ് കവര്‍ച്ച. ലോക്കറിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...