സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻ 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,080 രൂപയായി. ഗ്രാമിന് വിപണി വില 4,760 രൂപയാണ്. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ പവൻ 10 രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവൻ 35 രൂപ കുറഞ്ഞിരുന്നു.

ഗ്രാമിന് വിപണി വില 4,760 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. കുറഞ്ഞത് 20 രൂപയാണ്. ഇന്നലെ അഞ്ച് രൂപയാണ് വർധിപ്പിച്ചത്. ശനിയാഴ്ച പവൻ 30 രൂപയുടെ കുറവുണ്ടായി.  ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,930 രൂപയാണ് വിപണി വില.  ജൂണ് മൂന്നിൻ 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിൻ 45 രൂപ ഉയർന്നിരുന്നു.  അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...