Tuesday, May 28, 2024 7:04 am

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു.

ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീ​ഡി​യോകോ​ളി​ലൂ​ടെ അ​ശ്ലീ​ല ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ചു ; പ​ഞ്ചാ​ബ് മ​ന്ത്രിക്കെതിരെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം

0
ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി...

മുല്ലപ്പെരിയാർ : പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ...

പെരിയാറിൽ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് തിരിച്ചടിയായി ; പുഴമീന്‍ വിൽപ്പനക്കാർ പ്രതിസന്ധിയിൽ

0
വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പുഴമീന്‍ വില്പനക്കാര്‍ ഏതാണ്ട് ഗതികെട്ട...

ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം ; ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന്...

0
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ...