രണ്ടി​ല ചിഹ്നം : ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കും

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: രണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു കമ്മീഷന്‍ വി​ധി​ക്കെ​തി​രേ ജോ​സ​ഫ് വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വി​ധി​ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ അപ്പീ​ല്‍ ന​ല്‍​കു​മെ​ന്ന്  പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​ക​യാ​ണ്.

ര​ണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ള്‍​ക്കാ​ണെ​ന്ന ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്റെ  അ​വ​കാ​ശ​വാ​ദം ത​ള്ളി​യാണ്  കമ്മീഷന്‍ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്  ചി​ഹ്നം അ​നു​വ​ദി​ച്ച​ത്. ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ള്‍, അ​തു​വ​രെ​യു​ള്ള സ്ഥാ​നം സം​ബ​ന്ധി​ച്ച ചെ​യ​ര്‍​മാ​ന്റെ  വെ​ളി​പ്പെ​ടു​ത്ത​ല്‍ എ​ന്ന​തൊ​ക്കെ പ​രി​ഗ​ണി​ച്ചാണ്  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ  ഉത്ത​ര​വ്. ര​ണ്ടി​ല ചി​ഹ്നം സം​ബ​ന്ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ര്‍​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. പാ​ലാ മ​ണ്ഡ​ല​ത്തി​ല്‍ ഉപതെരഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ള്‍ ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ല്‍ കൈ​ത​ച്ച​ക്ക ചി​ഹ്ന​ത്തി​ലാ​ണു മ​ത്സ​രി​ച്ച​ത്. എ​ന്നാ​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ചി​ഹ്നം ന​ഷ്ട​മാ​യ​തു ജോ​സ​ഫ് പ​ക്ഷ​ത്തി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...