Sunday, April 20, 2025 9:04 pm

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു ; ഗ്രാ​മി​ന് 30 രൂ​പ​​യും പ​വ​ന് 240 രൂ​പ​യു​ടെ​യും കുറവ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും കുറവാണുണ്ടായത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,480 രൂ​പ​യി​ലും പ​വ​ന് 35,840 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കുന്നത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്റെ  വി​ല. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...