Wednesday, May 8, 2024 8:22 am

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കൂടിയത്. 37,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില. ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4675 ലെത്തി. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 60 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില

സെപ്‌തംബര്‍ 05 – ₹37,400

സെപ്‌തംബര്‍ 04 – ₹37,320

സെപ്‌തംബര്‍ 03 – ₹37,320

സെപ്‌തംബര്‍ 02 – ₹37,120

സെപ്‌തംബര്‍ 01 – ₹37,200

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില

സെപ്‌തംബര്‍ 05 – ₹4675

സെപ്‌തംബര്‍ 04 – ₹4665

സെപ്‌തംബര്‍ 03 – ₹4665

സെപ്‌തംബര്‍ 02 – ₹4640

സെപ്‌തംബര്‍ 01 – ₹4650

ഒരു പവന്‍ സ്വര്‍ണത്തിന്റെ കഴിഞ്ഞമാസത്തെ വില

ഓഗസ്റ്റ് 31 – ₹37,600
ഓഗസ്റ്റ് 30 – ₹37,800

ഓഗസ്റ്റ് 29 – ₹37,720

ഓഗസ്റ്റ് 28 – ₹37,840

ഓഗസ്റ്റ് 27 – ₹37,840

ഓഗസ്റ്റ് 26 – ₹38,120

ഓഗസ്റ്റ് 25 – ₹38,000, ₹38,200

ഓഗസ്റ്റ് 24 – ₹37,800

ഓഗസ്റ്റ് 23 – ₹37,600

ഓഗസ്റ്റ് 22- ₹38,080

ഓഗസ്റ്റ് 21- ₹38,240

ഓഗസ്റ്റ് 20- ₹38,240

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 – ₹ 37,880

ഓഗസ്റ്റ് 10 – ₹ 37,880

ഓഗസ്റ്റ് 09 – ₹38,360

ഓഗസ്റ്റ് 08 – ₹38,040

ഓഗസ്റ്റ് 07 – ₹38,040

ഓഗസ്റ്റ് 06 – ₹37,800, ₹38,040

ഓഗസ്റ്റ് 05 – ₹38,120

ഓഗസ്റ്റ് 04 – ₹38,000, ₹38,200

ഓഗസ്റ്റ് 03 – ₹37,720

ഓഗസ്റ്റ് 02 – ₹37,880

ഓഗസ്റ്റ് 01 – ₹37,680

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...

യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സംഭവം ; മൂ​ന്നു പേ​ര്‍ പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത്...

റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു

0
റഫ: വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം....