സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 36960 രൂപയാണ് ഇന്നത്തെ വില . അതേഅസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഒക്ടോബർ മാസത്തെ സ്വർണ്ണവില (പവന്):
ഒക്ടോബർ 1- 37, 200 രൂപ
ഒക്ടോബർ 2- 37, 200 രൂപ
ഒക്ടോബർ 3- 37,480 രൂപ
ഒക്ടോബർ 4- 37,880 രൂപ
ഒക്ടോബർ 5- 38,200 രൂപ
ഒക്ടോബർ 6- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 7- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 8 – 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 9- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 10 -38,080 രൂപ
ഒക്ടോബർ 11 -37,520 രൂപ
ഒക്ടോബർ 12 – 37,320 രൂപ
ഒക്ടോബർ 13 – 37,320 രൂപ
ഒക്ടോബർ 14 – 37,320 രൂപ
ഒക്ടോബർ 15 -36960 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

സെപ്റ്റംബർ മാസത്തെ സ്വർണ്ണവില (പവന്):
സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14 – 37120 രൂപ
സെപ്റ്റംബർ 15 – 36,960 രൂപ
സെപ്റ്റംബർ 16 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17 – 36,760 രൂപ
സെപ്റ്റംബർ 18 – 36,760 രൂപ
സെപ്റ്റംബർ 19 – 36,680 രൂപ
സെപ്റ്റംബർ 20 – 36760 രൂപ
സെപ്റ്റംബർ 21 – 36,640 രൂപ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 22- 36,800 രൂപ
സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 28 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 29 – 37,120 രൂപ
സെപ്റ്റംബർ 30 – 37,320 രൂപ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....