പൊതുമേഖലാ ബാങ്ക് മാനേജര്‍ വിവാഹത്തട്ടിപ്പ് നടത്തിയെന്ന ആരോപണമായി യുവതികള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പൊതുമേഖലാ ബാങ്ക് മാനേജര്‍ വിവാഹത്തട്ടിപ്പ് നടത്തിയെന്ന ആരോപണമായി യുവതികള്‍. പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച്.സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട് സ്വദേശിനികള്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ ലക്ഷ്യമിട്ട് പുനര്‍വിവാഹം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാള്‍ അഞ്ചിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വകവരുത്തുമെന്നാണ് സലീമിന്‍റെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. പരസ്ത്രീ ബന്ധത്തെ തുടർന്നാണ് ഇയാളുമായി വേർപിരിഞ്ഞത്. അശ്ലീലച്ചിത്രങ്ങളോടു അമിതമായ ആസക്തിയാണ് ഇയാൾക്കെന്നും കോഴിക്കോട് സ്വദേശിനി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...