സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു. ഒരു പവന് 160 രൂപയും ഒരു ഗ്രാമിന് 20 രൂപയും വർധിച്ച്, പവന‍് 39,600 രൂപയും ഗ്രാമിന് 4950 രൂപയുമാണ് വില. സംസ്ഥാനത്തെ സ്വർണ്ണവില ഇന്നലെ ഇടിഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയും, ഒരു ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 39,440 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4930 രൂപയുമായിരുന്നു വില.

സംസ്ഥാനത്ത് വെള്ളിവില ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70.80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 566.40 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 708 രൂപയും ഒരു കിലോഗ്രാമിന് 70,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഡിസംബർ മാസത്തെ സ്വര്‍ണ വില (പവന്)
ഡിസംബർ 1: 39,000 രൂപ
ഡിസംബർ 2 : 39,400 രൂപ
ഡിസംബർ 3 : 39,560 രൂപ
ഡിസംബർ 4 : 39,560 രൂപ
ഡിസംബർ 5 : 39,680 രൂപ
ഡിസംബർ 6 : 39,440 രൂപ
ഡിസംബർ 7 : 39,600 രൂപ

നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ
നവംബര്‍ 22 – 38,680 രൂപ
നവംബര്‍ 23 – 38,600 രൂപ
നവംബര്‍ 24 – 38,840 രൂപ
നവംബര്‍ 25 – 38,840 രൂപ
നവംബര്‍ 26 – 38,840 രൂപ
നവംബര്‍ 27 – 38,840 രൂപ
നവംബര്‍ 28 – 38,840 രൂപ
നവംബര്‍ 29 – 38,760 രൂപ
നവംബര്‍ 30 – 38,840 രൂപ

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...