സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. പവന്റെ വില 1040 രൂപയാണ്​ വര്‍ധിച്ചത്​. 40,560 രൂപയാണ്​ ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5070 രൂപയായും ഉയര്‍ന്നു. റഷ്യ-യുക്രെയ്​ന്‍ സംഘര്‍ഷം തന്നെയാണ്​ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്​. റഷ്യക്ക്​മേല്‍ യു.എസ്​ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്​ സ്വര്‍ണവില റോക്കറ്റ്​ വേഗത്തില്‍ കുതിക്കാന്‍ ഇടയാക്കി. മള്‍ട്ടി കമ്മോഡിറ്റി എക്സ്​ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവിവില 1.64 ശതമാനം ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വിപണിയില്‍ 2,069 ഡോളറിലാണ്​ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്​. യു.എസിന്റെ സ്വര്‍ണ ഭാവി വിലകളും ഉയര്‍ന്നിട്ടുണ്ട്​. അതേസമയം, ഇന്ന്​ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. സെന്‍സെക്സ്​ 200 പോയിന്‍റ്​ നേട്ടമുണ്ടാക്കി. നിഫ്​റ്റി 16,050 പോയിന്‍റിലെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...