രേഖകളില്ലാതെ കടത്തിയ 721.71 ഗ്രാം തങ്കക്കട്ടികള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രേഖകളില്ലാതെ കടത്തിയ 721.71 ഗ്രാം തങ്കക്കട്ടികള്‍ പിടികൂടി. വിപണിയില്‍ 37 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് തങ്കക്കട്ടികളാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ആലപ്പുഴ സ്ക്വാഡ് നമ്പര്‍ -2 കോട്ടയം ടൗണില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്‌. കടയില്‍നിന്ന്‌ വാഹനത്തിലേക്ക്‌ സ്വര്‍ണം കടത്തുന്നതിനിടെയാണ്‌ ഇവ പിടികൂടിയത്‌.

ജോയിന്റ് കമ്മീഷണര്‍ കിരണ്‍ലാലിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ടൗണില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ജെ.ഉദയകുമാറിന്റെ നേതൃത്വത്തില്‍ എഎസ്ടിഒമാരായ ആര്‍.ഗണേഷ്, പി.ഇ.നാരായണന്‍ നമ്പൂതിരി, ആര്‍.പ്രമോദ്, ഡി.രാജേഷ്, എസ്.സുപ്രിയ, ആര്‍.രേണു, ക്ലാര്‍ക്ക് പി.എസ്.അനുമോള്‍, ഡ്രൈവര്‍ സജീവ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ തങ്കക്കട്ടികള്‍ പിടികൂടിയത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...