ഇന്ത്യയിൽ റോഡപകടങ്ങളുടെ പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാമത്. 2020ൽ 3,66,138 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,16,496 അപകടങ്ങൾ, അതായത് 31.82% അപകടങ്ങളും ദേശീയപാതകളിലാണ് സംഭവിച്ചത് . 47,984 പേർ കൊല്ലപ്പെടുകയും, 1,09,898 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.രാജ്യത്തെ മൊത്തം റോഡ് ശൃംഖലയുടെ 2.1 ശതമാനം മാത്രം പങ്കിടുന്ന ദേശീയപാതകളിലാണ് 31.8 ശതമാനം അപകടങ്ങളും 36.4 ശതമാനം മരണങ്ങളും ഉണ്ടായതെന്ന വസ്തുത തള്ളിക്കളയാനാവില്ല.

ഹൈവേകളിലെ മിക്ക അപകടങ്ങളും റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗതയും ഉയർന്ന ഗതാഗതവും കാരണമാണ്.കണക്കുകൾ പ്രകാരം ഇന്ത്യയിലെ ദേശീയ പാതകളിലെ റോഡപകടങ്ങളിൽ 16.4 ശതമാനവും യുപിയിലാണ്. മഹാരാഷ്ട്ര (7.4%), കർണാടക (6.9%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...