സ്വ​ര്‍​ണവേട്ട ; മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ല​യാ​ളി പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണവേട്ട. എയര്‍പോര്‍ട്ട് വഴി സ്വര്‍ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി പി​ടി​യിലായി. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം പാ​ന​ളം അ​ബ്ദു​ള്ള​യാ​ണ് ക​സ്റ്റം​സി​ന്റെ പി​ടി​യി​ലാ​യ​ത്.

30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും കസ്റ്റംസ് പിടികൂടിയത്. ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന ഇ​ബ്രാ​ഹിം സ്വ​ര്‍​ണം അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ചപ്പോഴാണ് പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...