സ്വര്‍ണ്ണക്കടത്ത് : അന്വേഷണം വിമാന ജീവനക്കാരിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം വിമാന കമ്പനി ജീവനക്കാരിലേക്കും. സ്വര്‍ണ്ണം കടത്താന്‍ വിമാനത്തിലെ ജീവനക്കാര്‍ സഹായിച്ചുവെന്നാണ് സൂചന. വിമാനക്കമ്പനി ജീവനക്കാരെ ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളം മാനേജരുടെ മൊഴിയായിരിക്കും ആദ്യമെടുക്കുക.

അതേസമയം സ്വര്‍ണ്ണം കടത്തുന്നതിനുവേണ്ടി കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ഹാജരാക്കിയത് വ്യാജ കത്താണെന്നും സംശയം ശക്തമായി. അറ്റാഷെയുടെ പേരിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഇല്ല. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ബാഗ് അയക്കാന്‍ കഴിഞ്ഞുവെന്നതാണ് വിമാനത്താവളത്തിലെ ജീവനക്കാരിലേക്കും സംശയം നീളാന്‍ ഇടയാക്കുന്നത്. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന് വിമാനത്താവള ജീവനക്കാരുടെ സഹായം കിട്ടിയെന്നാണ് സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...