കരിപ്പൂർ  സ്വർണക്കടത്ത് ; പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണയായി കടത്തിയത് നാലരക്കോടിയുടെ സ്വർണം

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ കാബിന്‍ ക്രൂ പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക മൊഴി പുറത്ത്. ആറ് തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴി. നാലരക്കോടി രൂപയോളം വിലവരുന്ന എട്ടര കിലോ സ്വര്‍ണമാണ് കടത്തിയത്. കഴിഞ്ഞ ദിവസമാണ് കാബിന്‍ ക്രൂവായ നവനീത് സിംഗിനെ(28) കസ്റ്റഡിയിലെടുത്തത്. 1399 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

ഡല്‍ഹി സ്വദേശി നവനീതിന്റെ ഷൂസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിതം. ഇതില്‍ നിന്ന് 1226 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 63.56 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായ്- കോഴിക്കോട് എയര്‍ ഇന്ത്യ എക്സൈസ് കാബിന്‍ ക്രൂവാണ് നവനീത്. എയര്‍ ഇന്ത്യ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ദുബായില്‍ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...