സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യം ; കസ്റ്റംസിന് അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സ് കെ. ഹമീദിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എന്‍ഐഎ കോടതി അനുമതി. ഈ ഘട്ടത്തില്‍ റബിന്‍സിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ദുബായിലെ ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നത് റബിന്‍സായിരുന്നു.

റിവേഴ്‌സ് ഹവാലക്കേസിലും റബിന്‍സിന് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശത്തായിരുന്ന റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചിരുന്നു. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയാണ് റബിന്‍സ്. അതേസമയം സ്വര്‍ണക്കടത്ത് സംഘത്തിന് ഹവാല ഇടപാട് നടത്താന്‍ സഹായിച്ച മംഗലാപുരം സ്വദേശി രാജേന്ദ്രപ്രകാശിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...