സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫോ​ണ്‍ വി​ളി പ​ട്ടി​ക​യി​ല്‍ ഒ​രു അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍ണ്ണ​ക്ക​ട​ത്തു കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫോ​ണ്‍ വി​ളി പ​ട്ടി​ക​യി​ല്‍ പോ​ലീ​സി​ലെ ഒ​രു അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റും. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ്വ​പ്ന​യെ അ​ങ്ങോ​ട്ടു വി​ളി​ച്ചു സം​സാ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ മു​ന്‍​പും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​ഡി​ജി​പി റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ഴി​ഞ്ഞ സ്വ​പ്ന​യ്ക്ക് എ​സ്‌എം​എ​സും അ​യ​ച്ചി​ട്ടു​ണ്ട്.

മ​ന്ത്രി കെ.​ടി ജ​ലീ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫ് നാ​സ​റു​മാ​യും സ്വ​പ്ന​യും കേ​സി​ലെ ഒ​ന്നാം പ്ര​തി സ​രി​ത്തും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യും സ​രി​ത്തു​മാ​യി ഒ​രു മാ​സ​ത്തി​നി​ടെ 14 പ്രാ​വ​ശ്യം സം​സാ​രി​ച്ചു. രാ​ത്രി വൈ​കി​യും ഇ​വ​ര്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു ഫ്ലാറ്റ് നി​ര്‍​മാ​താ​വും ര​ണ്ടു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ന​മ്പറും എ​ഡി​ജി​പി​യു​ടെ എ​സ്‌എം​എ​സ് സ​ന്ദേ​ശ​വും പ​ട്ടി​ക​യി​ലു​ണ്ട്. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണ്ണ​മെ​ത്തി​യ ജൂ​ലൈ മൂ​ന്നി​ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​റ്റാ​ഷെ​യും സ്വ​പ്ന​യും ഫോ​ണി​ല്‍ 16 പ്രാ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​താ​യും ഫോ​ണ്‍ വി​ളി​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ​നി​ന്നു വ്യ​ക്ത​മാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...

സ്വരസൗന്ദര്യത്തിന് വിട ; എസ്. ജാനകി അന്തരിച്ചു

0
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം....