സൗദിയില്‍ പനി ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : പനി ബാധിച്ച്‌ മലയാളി യുവാവ് സൗദിയില്‍ മരിച്ചു. പത്തനംതിട്ട നരിയാപുരം കുടമുക്ക്  മുരുപ്പേല്‍ വീട്ടില്‍ ബിനു കെ. ശ്യാം (37) ആണ് ഖോബാറിലെ ആ​ശുപത്രിയില്‍ മരിച്ചത്. ജുബൈലില്‍ സാബിക് അനുബന്ധ കമ്പിനിയായ ഇബിന്‍ സിനയില്‍ എന്‍ജിനീയര്‍ ആയിരുന്നു ബിനു. ഒരു മാസം മുമ്പ്  പനി ബാധിച്ച് ജുബൈല്‍ അല്‍-മന ആശുപത്രിയിലും തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. ഭാര്യ- സജിത,  മകന്‍ -ഏദന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...