ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 40 ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍ണ​വേ​ട്ട. ദു​ബൈ, ഷാ​ര്‍ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ മൂ​ന്നു പേ​രി​ല്‍ നി​ന്ന്​ 40 ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി.ദു​ബൈ​യി​ല്‍നി​ന്നും എ​യ​ര്‍ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ​ത്തി​യ കാ​സ​ര്‍കോ​ട്​ ച​ന്ദ്ര​ഗി​രി സ്വ​ദേ​ശി സെ​യ്തു ചെമ്പരിക്കയില്‍ നിന്ന് നി​ന്ന് 116 ഗ്രാ​മും ഷാ​ര്‍ജ​യി​ല്‍നി​ന്ന് എ​യ​ര്‍ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ​ത്തി​യ കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ല്‍ ബാ​സി​ത്തി​ല്‍ നി​ന്ന് 360 ഗ്രാ​മും ഇ​ബ്രാ​ഹിം ബാ​ദു​ഷ​യി​ല്‍ നി​ന്ന് 321 ഗ്രാം ​സ്വ​ര്‍ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​സി​ത്തി​ല്‍നി​ന്ന് സ്വ​ര്‍ണ​ത്തി​ന്​ പു​റ​മെ ആ​റ് ഡ്രോ​ണ്‍ കാ​മ​റ, 92,500 രൂ​പ​യു​ടെ സി​ഗ​ര​റ്റ് എ​ന്നി​വ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...