Wednesday, December 25, 2024 4:54 pm

സ്വർണ്ണക്കടത്ത് കേസ് : മലപ്പുറം സ്വദേശികളായ രണ്ട് പേർ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചവരാണ് ഇരുവരുമെന്നാണ് വിവരം. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിമാനത്താവളം വഴിയുള്ള സ്വർണക്കളളക്കടത്തിനായി നേരത്തെ അറസ്റ്റിലായ റമീസും ജലാലുമടക്കമുള്ള പ്രതികൾ എട്ടുകോടി രൂപ സമാഹരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

നാലാം പ്രതി സന്ദീപിന്‍റെ ബാഗിൽ നിന്ന് കളളക്കടത്തിടപാടുമായി ബന്ധപ്പെട്ട ഡയറിയടക്കം നേരത്തെ എൻഐഎ കണ്ടെടുത്തു. ഇതിൽ പണം നൽകിയവരുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയിൽ നിന്നും കണ്ടെത്തിയ ആളുകളിൽ മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് ഫർണിച്ചർ കടയിൽ തീപിടിത്തം

0
കോഴിക്കോട്: ഫർണിച്ചർ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. സംഭവമുണ്ടായത്...

പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

0
കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ്...

സ്വകാര്യ വാഹനങ്ങൾ ‘റെൻറ് എ കാർ’ എന്ന നിലയ്ക്ക് വാടകയ്ക്ക് നൽകാൻ പാടില്ല’: മോട്ടോർ...

0
തിരുവനന്തപുരം: അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍വാടകയ്ക്ക് നൽകുന്നവർക്കും, അത് വാങ്ങി ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പ്...

കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളി കൊല്ലപ്പെട്ടു

0
കൊല്ലം: പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ ഉണ്ടായ തർക്കത്തിനിടയിൽ കമ്പിവടി കൊണ്ട് ഉള്ള...